ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്യുന്ന കായകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് വേണ്ടി നിവിന്‍ പോളിയും സണ്ണിവെയ്നും കളരി അഭ്യസിക്കുന്നു. ദിവസം മൂന്ന് മണിക്കൂറിലധികം വ്യത്യസ്ത പരിശീലനമുറകള്‍ അഭ്യസിക്കുകയാണ് ഇവര്‍ ഇരുവരും. ശ്രീലങ്കയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. അടുത്ത വര്‍ഷത്തെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നായിട്ടാണ് കായംകുളം കൊച്ചുണ്ണി സ്ക്രീനിലെത്തുന്നത്.
Post Your Comments