
മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. കരിയറിന്റെ തുടക്കകാലത്ത് വില്ലന്മാരയിട്ടാണു ഇരുവരും സിനിമയില്‍ എത്തിയത്. എന്നാല്‍ അക്കാലത്ത് തന്നെ മോഹന്‍ലാല്‍ മലയാളത്തിലെ മികച്ച നായകനായി വളര്‍ന്നു വരുമെന്നു മമ്മൂട്ടി പറഞ്ഞിരുന്നു. അതിനെ കുറിച്ചു ശ്രീനിവാസനോടാണു മമ്മൂട്ടി സൂചിപ്പിച്ചത്.
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള തുടങ്ങിയ മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങള്‍ മുതല്‍ ശ്രീനിവാസനും മമ്മൂട്ടിയും ഒന്നിച്ചിരുന്നു. ചെന്നൈയില്‍ പലപ്പോഴും ഇരുവരും ഒന്നിച്ച് ഉണ്ടാകാറുണ്ടായിരുന്നു. ഈ സമയത്താണ് തനിക്കു വെല്ലുവിളി ഉയര്‍ത്തി മോഹന്‍ലാല്‍ ഉയര്‍ന്നുവരും എന്നു മമ്മൂട്ടി പറഞ്ഞത്.
Post Your Comments