
സമുദ്രക്കനി സംവിധാനം ചെയ്യുന്ന ജയറാം ചിത്രം ‘ആകാശ മിഠായി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിനു ചിത്രം തിയേറ്ററുകളിലെത്തും. സമുദ്രക്കനി തമിഴില്‍ സംവിധാനം ചെയ്ത ‘അപ്പ’ എന്ന ചിത്രമാണ് ആകാശ മിഠായി എന്ന പേരില്‍ മലയാളത്തിലെത്തുന്നത്. ഇനിയയാണ് ചിത്രത്തിലെ നായിക. ഇളയരാജയുടേതാണ് സംഗീതം.
Post Your Comments