
ബോളിവുഡിലെ പ്രമുഖ നടന് റിഷി കപൂര്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. താനും കരണ്‍ ജോഹറും തമ്മില്‍ പൊതുവായുള്ളത് എന്താണെന്നുള്ള ഒരു ചോദ്യം റിഷി കപൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു., എന്നാല്‍ അതിനു പലരും ട്രോളുകൊണ്ടാണ് മറുപടി പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെയുണ്ടാവുന്ന വിമര്‍ശനങ്ങളോടും ട്രോളുകളോടും സമചിത്തതയോടെ പെരുമാറാതെ പ്രതികരിച്ചിരിക്കുകയാണ് താരം.
ട്രോളിയ സ്ത്രീയെ ട്വിറ്ററിലൂടെ അസഭ്യം പറഞ്ഞിരിക്കുകയാണ് റിഷി കപൂര്‍. റിഷി കപൂര്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് സ്ത്രീ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തെങ്കിലും പിന്നിട് അവര്‍ പിന്‍വലിച്ചു.
Post Your Comments