
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി എജെ വര്‍ഗീസ് സംവിധാനം ചെയ്ത അടി കപ്യാരെ കൂട്ടമണി ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. അടി കപ്യാരെ കൂട്ടമണിയ്ക്ക് ശേഷം വീണ്ടും വ്യത്യസ്ത പ്രമേയവുമായി എത്തുകയാണ് വര്‍ഗീസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പ്ലസ് ടു സ്കൂളുമായി ബന്ധപ്പെട്ടു നടക്കുന്ന കഥയാണ് ചിത്രത്തിലേതെന്നാണ് വിവരം. സിനിമയുടെ കാസ്റ്റിംഗ് ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നു.
Post Your Comments