
തന്റെ നിലപാടുകള്‍ സമൂഹത്തോട് ഉറക്കെ വിളിച്ചു പറയാറുള്ള ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഇത്തവണ ഫെമിനിസത്തെ എതിര്‍ത്തു കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ഫെമിനിസ്റ്റ്, ഫെമിനിസം ഇങ്ങനെയുള്ള വാചകങ്ങളൊക്കെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്താനാണ് സണ്ണി ലിയോണ്‍ പറയുന്നത്. സ്ത്രീകള്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തയായിരിക്കണമെന്നും, ജീവിതം തങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചു തീര്‍ക്കാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും സണ്ണി ലിയോണ്‍ ഒരു ടിവി മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments