
തനിക്ക് ഒരേ സമയം മൂന്ന് കാമുകിമാര്‍ ഉണ്ടായിരുന്നെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. പുതിയ സിനിമയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഒരു ആരാധകന് ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
“ഞാന്‍ ഒരേ സമയം മൂന്ന് പെണ്‍കുട്ടികളെ വരെ പ്രേമിച്ചിട്ടുണ്ട്. അതൊരു ഗംഭീര അനുഭവമായിരുന്നു. ഒന്നിലധികം പ്രണയങ്ങള്‍ ഒന്നിച്ചു കൊണ്ടു പോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ കുറച്ചു സാമര്‍ത്ഥ്യം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും. സ്നേഹിക്കപ്പെടുക എന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്”- സഞ്ജയ് ദത്ത്
Post Your Comments