
മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ശിക്കാരി ശംഭു എന്ന് പേരിട്ടു. ഓര്‍ഡിനറി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നൗഷാദ് കോയയുടെ നിര്‍മാണത്തില്‍ സുഗീതാണ് ഈ ചിത്രം ഒരുക്കുന്നത്.
ശിവദയാണ് നായിക. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
Post Your Comments