
തമിഴ്, മലയാളം, കന്നഡ,തെലുങ്ക് ഭാഷകളിലായി നാലുദശാബ്ദങ്ങളില്‍ നിറഞ്ഞുനിന്ന നടി കെ ആര്‍ വിജയ്ക്ക് നാദബ്രഹ്മ പുരസ്കാരം. 10001 രൂപയാണ് സമ്മാനത്തുക. സെപ്റ്റംബര്‍ 29നു നാദബ്രഹ്മയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ സിനിമ ~ സീരിയല്‍ താരങ്ങളായ യവനിക ഗോപാലകൃഷ്ണനും സിദ്ധരാജും ചേര്‍ന്നു പുരസ്കാരം കെ.ആര്‍.വിജയയ്ക്കു സമ്മാനിക്കും.
Post Your Comments