CinemaMollywoodNEWS

രഞ്ജിത്ത് ചിത്രത്തില്‍ മലയാളത്തിന്‍റെ ഭാഗ്യനായിക

സേതുവിന്‍റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുസിത്താര നായികയാകും. മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായികയെന്ന നിലയില്‍ ശ്രദ്ധ നേടുന്ന അനുസിത്താര നിരവധി സിനിമകളില്‍ ശ്രദ്ധേയമായ റോളുകള്‍ കൈകാര്യം ചെയ്തു കഴിഞ്ഞു. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനാകുന്ന ചിത്രം പൂര്‍ണ്ണമായും ലണ്ടനിലാകും ചിത്രീകരിക്കുക. രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ സംഭാഷണം എഴുന്നത്. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button