Indian CinemaMollywood

സെബാസ്റ്റ്യൻ പോളിന്റെ മാധ്യമ ധർമ്മത്തിന് ആദരാഞ്ജലികളുമായി നടിയുടെ സഹോദരൻ

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ചു സംസാരിച്ച അഭിഭാഷകനും സി പി എം മുൻ എം പിയുമായ സെബാസ്റ്റ്യൻ പോളിനെ വിമർശിച്ചു നടിയുടെ സഹോദരന്റെ ഫേസ്ബുക് പോസ്റ്റ്.

സെബാസ്റ്റ്യൻ പോളിനോടുള്ള ബഹുമാനം മുൻ നിർത്തിക്കൊണ്ടുതന്നെ അദ്ദേഹം പാലിച്ചുപോരുന്ന മാധ്യമധർമ്മത്തിനു തന്റെ ആദരാഞ്ജലികൾ എന്നു പറഞ്ഞാണ് നടിയുടെ സഹോദരൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ സെബാസ്റ്റ്യൻ പോളിന്റെ നിലപാടുകളെ വിമർശിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button