CinemaMollywoodNEWS

കുഞ്ചാക്കോ ബോബന്‍- സുഗീത് ചിത്രത്തില്‍ നായികയായി ശിവദ

ഈ മാസം 15-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന സുഗീത്- കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ ശിവദ നായികയാകും.

ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ നിഷാദ് കോയയാണ്. തോപ്പില്‍ ജോപ്പന് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ പൂജ 14-ന് കൊച്ചിയില്‍ നടക്കും. ഓര്‍ഡിനറി, ത്രീ ഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബന്‍- സുഗീത് കൂട്ടുകെട്ട് ഒന്നിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button