ചൂടന്‍ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ സണ്ണിലിയോണ്‍ ചിത്രം രാഗിണി എംഎംഎസിന്റെ മൂന്നാം ഭാഗത്തില്‍ കരിഷ്മ ശര്‍മ്മയാണ് നായികയായി എത്തുന്നത്. സണ്ണിക്ക് പകരം കരിഷ്മയാണ് നായികായി എത്തുന്നതെങ്കിലും ഗ്ലാമര്‍ തരംഗത്തിന് ഒട്ടും കുറവൊന്നുമില്ല, ഒരു പക്ഷെ സണ്ണി ലിയോണിനേക്കാള്‍ ഹോട്ടായിട്ടാണ് കരിഷ്മ സ്ക്രീനിലെത്തുക. കരിനാസ് മോട്ടിവാല അഭിനയിച്ച ചിത്രത്തിന്റെ ആദി ഭാഗവും ചൂടന്‍ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ‘രാഗിണി എംഎംഎസ്’ എന്ന ചിത്രത്തിന്റെ ആദ്യഭാഗം 20011-ലും സണ്ണി അഭിനയിച്ച രണ്ടാം ഭാഗം 2014-ലിലുമാണ് ഇറങ്ങിയത്. സിദ്ധാര്‍ഥ് ഗുപ്ത നായകനാകുന്ന മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
Post Your Comments