സംവിധായകൻ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ നായകനാകുന്നു.വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സേതുവിന്റേതാണ്.
ബോബി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നിരഞ്ജൻ മികച്ച പ്രകടനമാണ് ഇതിൽ കാഴ്ച വെച്ചത്.21 കാരന്റെയും 28 കാരിയുടെയും പ്രണയവും വിവാഹാനന്തര ജീവിതവും പശ്ചാത്തലമാക്കിയ സിനിമയിൽ മിയ ആയിരുന്നു നായിക.ബ്ലാക്ക് ബട്ടർഫ്ളൈ ആണ് നിരഞ്ജന്റെ ആദ്യ ചിത്രം
Post Your Comments