
ലാല്‍ സലാം എന്ന അമൃത ടിവിയുടെ ഷോയില്‍ ഗസ്റ്റായി എത്തിയതായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്, ആ വേളയില്‍ പ്രോഗ്രാം അവതാരകയായ നടി മീരനന്ദന് രഞ്ജിത്തിനോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി, ജീവിതത്തിൽ മാറ്റാൻ പറ്റാത്ത ദുശീലം ഏതാണെന്നായിരുന്നു? മീരയുടെ ചോദ്യം, വളരെ കൂളായി തന്നെ രഞ്ജിത്ത് മറുപടിയും നല്കി.
“ഇത് പോലെയുള്ള പ്രോഗ്രാമിന് വിളിക്കുമ്പോൾ നോ എന്ന് പറയാൻ പറ്റാത്തത്.” രഞ്ജിത്ത് വ്യക്തമാക്കി.
Post Your Comments