
ആനപിണ്ഡത്തില്‍ നിന്നും സുഗന്ധമുള്ള ചന്ദനത്തിരി ഉണ്ടാക്കാമെന്ന് തെളിയിച്ച ആളാണ് നമ്മുടെ തൃശൂര്‍ക്കാരന്‍ ജോയ് താക്കോല്‍ക്കാരന്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്‍റെ മെയിന്‍ ബിസിനസ് ചന്ദനത്തിരി നിര്‍മ്മാണമായിരുന്നെങ്കില്‍ ഇതേ ടീം വീണ്ടും ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി എത്തുമ്പോള്‍ ജോയ് താക്കോല്ക്കാരന്റെ പുതിയ ബിസിനസ് എന്താകും? എന്നാണ് പ്രേക്ഷകരോടുള്ള ജയസൂര്യയുടെ ചോദ്യം. ഉത്തരം ഗസ് ചെയ്യുന്നവര്‍ക്ക് താരം സമ്മാനവും ഓഫര്‍ ചെയ്യുന്നുണ്ട്.
Post Your Comments