BollywoodCinemaNEWS

“നീലച്ചിത്ര നടി ആയതിനാല്‍ അടുത്തേക്ക് വരാന്‍ പലരും മടി കാണിച്ചിരുന്നു”; സണ്ണി ലിയോണ്‍

ഒരു പോണ്‍ താരമായതിനാല്‍ തന്‍റെ അടുക്കലേക്ക് വരാന്‍ പല ബോളിവുഡ് താരങ്ങളും മടി കാണിച്ചിരുന്നതായി സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍. ഒരു അവാര്‍ഡ്‌ നിശയില്‍ പങ്കെടുക്കവേ തനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ ചില ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലാ എന്നായിരുന്നു സണ്ണിയുടെ വെളിപ്പെടുത്തല്‍. അതിനാല്‍ ഏറെ നേരം വേദിയ്ക്ക് സമീപം സമയം ചെലവഴിക്കേണ്ടി വന്നു. ഒടുവില്‍ ഒരാള്‍ മാത്രമാണ് സ്റ്റേജിലേക്ക് വരാനുള്ള മനസ്സ് കാണിച്ചതെന്നും സണ്ണി ലിയോണ്‍ പറയുന്നു. സിനിമാ മേഖലയില്‍ സുഹൃത്തുക്കള്‍ വിരളമാണ്. എന്നോടൊപ്പം വര്‍ക്ക് ചെയ്ത ചില നല്ല സുഹൃത്ത് ബന്ധങ്ങള്‍ ഇപ്പോഴുമുണ്ട്, സൂപ്പര്‍ താരം സണ്ണി ലിയോണ്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button