ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ സെല്‍ഫി പ്രേമികളാണ്. പോകുന്ന ഓരോയിടത്തിന്റെയും ഓര്‍മ്മകളും മനോഹാരിതയും സെല്‍ഫികളില്‍ നിറച്ചുകൊണ്ട് ആ സന്തോഷം മറ്റുള്ളവര്‍ക്കായി നമ്മള് പങ്കുവയ്ക്കുന്നു. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ ഫോണ്‍ കൈയില്‍ നിന്ന് വീണിട്ടുളള അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ഇതിനെല്ലാം പരിഹാരം കണ്ടെത്തിയിരിക്കുകയാണ് നടി പാര്‍വതി. പാര്‍വ്വതിയുടെ സെല്‍ഫി ടിപ്സ് സമൂഹ മാധ്യമങ്ങളില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിരിക്കുകയാണ്.
വീഡിയോ കാണാം
Post Your Comments