GeneralNEWS

സന്തോഷ്‌ പണ്ഡിറ്റിനെ കണ്ടതും അവന്‍ ഉറക്കെ കരഞ്ഞു!

സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാല്‍ പലര്‍ക്കും പരിഹസിക്കാനുള്ള താരമാണെങ്കിലും എല്ലാ സിനിമാ താരങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ പണ്ഡിറ്റിന്റെ ഓണാഘോഷം. അട്ടപ്പാടിയിലെ കുട്ടികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു കൊണ്ടാണ് സന്തോഷ്‌ പണ്ഡിറ്റ്‌ തന്‍റെ ഓണം കളര്‍ഫുളാക്കിയത്. അട്ടപ്പാടിയിലെ ജനങ്ങളോടപ്പം ഓണ ആഘോഷിക്കുന്ന വീഡിയോ സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചു.

സന്തോഷ്‌ പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ 

അട്ടപ്പാടിയിലെ എന്ടെ വിശേഷങ്ങൾ…
പൊതുവിൽ കുഞ്ഞു കുട്ടികളെ ഒരുപാട് ഇഷ്ടപ്പെടുന്ന
വൃക്തിയാണ് ഞാൻ….ഞാനവിടുത്തെ ഒരു ഉൗരിൽ
ചെന്നപ്പോഴെ തല മൊട്ടയടിച്ച ഒരു കുട്ടി ശ്രദ്ധയിൽ പെട്ടു….
ഇപ്പോൾ മൊട്ടയടിച്ച ആരെ കണ്ടാലും എനിക്കെന്ടെ
സ്വന്തം രൂപം…..ഉരുക്ക് സതീശൻ…. ഓർമ്മ വരും ട്ടോ….
ഞാനാ മൊട്ട കുട്ടിയോട് company ഉണ്ടാക്കുവാൻ ഒരു ശ്രമം
നടത്തിയെന്കിലും പണിപാളി….കുട്ടി അടുക്കുന്നീല്ല…
മാത്രവുമല്ല….വല്ല സിംഹത്തേയോ, കടുവയെയോ, പൂലിയേയോ
കണ്ടതു പോലെ എന്നൃ നോക്കി വാവിട്ടു കരയുകയും ചെയ്തു….
പക്ഷേ ഞാൻ പ്രതീക്ഷ കെെവിടാതെ പല കളികളും കളിച്ചു,
ഇക്കിളിയാക്കി ചിരിപ്പിച്ചു …പിന്നെ ഞങ്ങൾ നല്ല ചന്ക് friends ആയി…
ഞങ്ങൾ കളിച്ചു, selfy എടുത്തു, dance കളിച്ചു….
ഒടുവിൽ എന്നെ യാത്രയാക്കുവാൻ ഓടി വന്നു..കുറേ ടാറ്റാ തന്നു….
വിഷമത്തോടെ ഞാൻ പോകുന്നതും നോക്കി നിന്നു…
(Sorry….തിരക്കിനിടയിൽ ആ മൊട്ട കുട്ടിയുടെ പേര് ചോദിക്കുവാൻ
മറന്നു…it is a different experience to me…)
ഞാനവിടെ പരിചയപ്പെട്ടവരിൽ ആ കുട്ടിയുടെ മുഖമാണ്
ഏറ്റവും കൂടുതൽ മനസ്സിൽ നിന്നത്…മൊട്ടയാണ് താരം…
ഓണാശംസകൾ….by…Santhosh Pandit.. (ഉരുക്കെടാ…

shortlink

Related Articles

Post Your Comments


Back to top button