
ദിലീപിനെ വീണ്ടും സൂപ്പർ താരമായി സമൂഹം വാഴിക്കുമെന്ന് പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പി. ഇത്തരം പ്രവണതകൾ സിനിമയിൽ എപ്പോഴും ഉള്ളതാണ്. ഇപ്പോഴുള്ള കാര്യങ്ങളെല്ലാം ജനങ്ങളും മാധ്യമങ്ങളും മറക്കും. ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി പ്രൊഡ്യൂസര്‍ അസോസിയേഷന് അടക്കം പലരും മുന്നോട്ടു വന്നു തുടങ്ങി. ദിലീപ് നിർഭാഗ്യവാനായതുകൊണ്ടാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് പിടിക്കപ്പെട്ടത്. മുംബൈയില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments