GeneralNEWS

സാരിയുടുക്കുമ്പോള്‍ സുചിത്രയെ സഹായിക്കുന്ന മോഹന്‍ലാലിന് പറയാനുള്ളത്

ആകര്‍ഷകമായി സാരിയുടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നതാണ് മോഹന്‍ലാലിന്‍റെ പക്ഷം. . സാരിയുടുക്കാനൊക്കെ താന്‍ ഭാര്യയായ സുചിത്രയെ സഹായിക്കാറുണ്ടെന്നും . പ്ലീറ്റ് പിടിച്ച് കൊടുക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. സാരിയുടുക്കുക എന്ന് പറയുന്നത് തന്നെയൊരു കലയാണെന്നും അദ്ദേഹം വ്യക്തമാക്കി . മാതൃഭൂമി പത്രത്തിലെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്നീ കോളത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. . ശരീരപ്രകൃതി കുറഞ്ഞിരിക്കുന്നത് തന്നെയാണ് ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യമെന്നും മോഹന്‍ലാല്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button