CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

എന്റെ പ്രേക്ഷകര്‍ക്ക് എന്നിലുള്ള താത്പര്യമില്ലാതെയായി; ആസിഫ് അലി

 

വ്യക്തി ജീവിതത്തില്‍ ദൈവാനുഗ്രഹത്താല്‍ യാതൊരു വിധ പ്രതിസന്ധിയും അഭിമുഖീകരിച്ചിട്ടില്ല എന്ന് നടൻ ആസിഫ് അലി. പക്ഷേ സിനിമയില്‍ എപ്പോഴും സമ്മര്‍ദ്ദമുണ്ടായിരുന്നു. പ്രതിസന്ധികളുണ്ടായിരുന്നു എന്ന് ആസിഫ് പറയുന്നു . സിനിമകള്‍ വിജയിക്കാതായപ്പോള്‍ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതിലെ വിശ്വാസം നഷ്ടപ്പെട്ടു ആസിഫ് കൂട്ടി ചേർത്തു . എന്റെ പ്രേക്ഷകര്‍ക്കും എന്നിലുള്ള താത്പര്യമില്ലാതെയായി. അതിനെ മറികടക്കാന്‍ താനൊരുപാട് ശ്രമിച്ചു എന്ന് ആസിഫ് അലി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button