CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

വല്യ ശല്യമായപ്പോള്‍ കൈപ്രയോഗം തന്നെ നടത്തേണ്ടി വന്നു; നടി ദീപ്തി സതി

 

നീന എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി ദീപ്തി ജീവിതത്തിലും ബോള്‍ഡ് ആണ്. പ്രണയാഭ്യർഥനയുമായി പലരും തന്റെ പുറകേ വന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ അതിനെതിരെ രൂക്ഷമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. ”സ്കൂളിൽ പഠിക്കുന്ന സമയത്തായിരുന്നു അത്, എത്ര പറഞ്ഞിട്ടും ഒരു പയ്യൻ പുറകിൽ നിന്നു മാറുന്നില്ല, മര്യാദയുടെ ഭാഷയിൽ പറഞ്ഞപ്പോഴും ശല്യമായി പുറകെ നടന്നു, അന്നു നിവൃത്തിയില്ലാതെ ഇനി എന്നെ പിന്തുടരരുതെന്ന് പറഞ്ഞ് ഒന്നു കൊടുത്തു” ദീപ്തി പറയുന്നു. ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കുന്നതിടയിലായിരുന്നു ദീപ്തി ഇക്കാര്യം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button