
സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി എത്തുകയും പിന്നീട് ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളത്തില്‍ നായികയായി തിളങ്ങുകയും ചെയ്ത അനു ഇമ്മാനുവല്‍ ജൂനിയര്‍ എൻടിആറി നായികയാവുന്നു. പുതിയ തലമുറയിലെ സൂപ്പർതാരമായ ജൂനിയര്‍ എൻടിആർ നായകനാവുന്ന ത്രിവിക്രമൻ എന്ന ചിത്രത്തിനുവേണ്ടി അനു കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്.
നാനി സ്റ്റാറര്‍ മജ്ജു എന്ന സിനിമയിലൂടെയാണ് അനു തെലുങ്കിൽ അരങ്ങേറ്റം കുറിച്ച അനു പവന്‍ കല്യാണ്‍ ചിത്രത്തിന്റെ തിരക്കിലാണ് . മഞ്ജു, ഓക്സിജന്‍, കിട്ടു ഉന്നാഡു ജാഗ്രത തുടങ്ങിയ തെലുങ്ക് ചിത്രത്തിലും അനു അഭിനയിചിട്ടുണ്ട്.
Post Your Comments