Uncategorized

‘ശിവ ശിവ’; സംവിധായകന്‍ ശിവയ്ക്ക് വീണ്ടും അജിത്തിന്‍റെ ഡേറ്റ്

സൂപ്പര്‍താരം അജിത്തിന്‍റെ ‘വിവേകം’ പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം നേടുമ്പോള്‍ അജിത്ത് വീണ്ടും ശിവയ്ക്കൊപ്പം ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ നടന്ന ഒരു ചടങ്ങിനിടെയാണ് തന്‍റെ പുതിയ ചിത്രം അജിത്തിനൊപ്പമാണെന്ന് ശിവ പ്രഖ്യാപ്പിച്ചത്.

“ഞാൻ അജിത് സാറിനോട് ഒരുപാട് കഥകൾ പറഞ്ഞിട്ടുണ്ട്. അതിൽ പലതും അദ്ദേഹത്തിന് ഇഷ്ടമായിട്ടുണ്ട്. ഒരു കാര്യം ഉറപ്പ് തരാം എന്റെ അടുത്ത അജിത് ചിത്രം ഞങ്ങളുടെ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ” – ശിവ പങ്കുവയ്ക്കുന്നു

shortlink

Post Your Comments


Back to top button