CinemaKollywoodNEWS

ടൊവിനോയ്ക്കൊപ്പം ഫഹദ് ഫാസിലും ജയം രവിയും

സൂപ്പര്‍ താരം ടൊവിനോയുടെ അരങ്ങേറ്റ തമിഴ് ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത് ഫഹദ് ഫാസിലും ജയം രവിയും ചേര്‍ന്നാണ്. ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും. ഛായഗ്രഹകയായ ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രം പ്രണയ കഥയാണ്‌ പങ്കുവയ്ക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ വനിതാ ഛായഗ്രഹകയാണ് വിജയലക്ഷ്മി. ചിത്രം മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. ‘അഭിയുടെ കഥ അനുവിന്റേയും’ എന്നാണ് ചിത്രത്തിന്‍റെ മലയാളം പേര്. സെപ്റ്റംബര്‍ 22-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button