CinemaMollywoodNEWSTollywood

ഡാഡി ഗിരിജ ഇനി താരത്തിനൊപ്പമല്ല, താരപുത്രനൊപ്പം!

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’യില്‍ വില്ലന്‍ കഥാപാത്രമായി ജഗപതി ബാബു എത്തുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ ജഗപതി ബാബു ഡാഡി ഗിരിജ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഇമോഷണല്‍ ത്രില്ലറായി ഒരുങ്ങുന്ന ‘ആദി’യില്‍ ശക്തമായ വില്ലന്‍ കഥാപാത്രത്തെയാണ് ജഗപതി ബാബു അവതരിപ്പിക്കുന്നത്. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

shortlink

Post Your Comments


Back to top button