
സിനിമാ വിജയത്തിന് പ്രതിസന്ധിയായി വീണ്ടും വ്യാജന്മാര്. അജിത്തിന്റെ വിവേകവും സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായ ആക്ഷന്‍ കോമഡി ചിത്രം എ ജെന്റില്‍മാനും ഓണ്‍ലൈനില്‍ ചോര്‍ന്നു. സമ്മിശ്രിപ്രതികരണത്തോടെ ചിത്രം പ്രദര്‍ശനം തുടരുന്നതിനിടിയാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്.
എ ജെന്റില്മാന് 2500 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. ജാക്വിലിനാണ് നായിക. രാജ് നിഡിമോരുവും ഡി കെ കൃഷ്ണയും ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments