
സിനിമയിലെത്തും മുന്‍പേ സൂപ്പര്‍ താരം മോഹന്‍ലാലിനെ പ്രണവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിരുന്നു. ‘ആ’ കഥ ഇങ്ങനെ
ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘പവിത്രം’ എന്ന സിനിമയുടെ ഡബ്ബിങ് പുരോഗമിക്കുന്ന സമയത്ത് മോഹൻലാലിനൊപ്പം പ്രണവും ചെന്നൈയിലെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. സ്റ്റുഡിയോയുടെ മുകളിലത്തെ നിലയിൽ മോഹൻലാൽ ഡബ്ബിങ് ചെയ്യുമ്പോള്‍ താഴത്തെ നിലയിൽ പ്രണവ് കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. ഡബ്ബിങ് പൂർത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ താഴെത്തെ നിലയില്‍ എത്തിയപ്പോള്‍ കണ്ടത് പ്രണവ് മോഹന്‍ലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ്. ഒരു ചാരു കസേരയിൽ കിടന്ന് പവിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അതിമനോഹരമായ രീതിയില്‍ അനുകരിക്കുകയായിരുന്നു പ്രണവ്.
Post Your Comments