ജിനു എബ്രഹാം സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ ഓണച്ചിത്രമായ ആദം ജോണിന് വലിയ രീതിയിലുള്ള ബോക്സോഫീസ് വിജയം അനിവാര്യമാണ് കാരണം പതിനഞ്ച് കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യുറോപ്യന്‍ രാജ്യമായ സ്കോട്ട്ലന്റും സിനിമയ്ക്ക് ലോക്കേഷനായിരുന്നു. ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രം കുടുംബ ബന്ധത്തിനും പ്രാധാന്യം നല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓണത്തിനെത്തുന്ന മറ്റു ചിത്രങ്ങളൊക്കെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രാമുഖ്യം നല്കുമ്പോള് ആദം ജോണ്‍ യുവാക്കളെ കയ്യിലെടുക്കാനുള്ള തന്ത്രമാകും മുന്നില്‍ വയ്ക്കുക. ചിത്രം ഓഗസ്റ്റ് 31-ന് പ്രദര്‍ശനത്തിനെത്തും
Post Your Comments