പുതിയ സിനിമാ സംരംഭത്തിന് തുടക്കം കുറിച്ച് നടി മാധുരി

 

ബോളിവുഡിലെ പ്രശസ്ത നടി മാധുരി ദീക്ഷിത് നിര്‍മ്മാതാവാകുന്നു. സ്വപ്ന നീല്‍ ജയകര്‍ സംവിധാനം ചെയ്യുന്ന മറാഠി ചിത്രത്തിലൂടെയാണ് നിര്‍മ്മാതാവായി മാധുരി എത്തുന്നത്. ആര്‍.എന്‍.എം മൂവിംഗ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മറാഠി കുടുംബചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം മുംബൈയില്‍ ആരംഭിക്കും.

Share
Leave a Comment