CinemaGeneralIndian CinemaLatest NewsMovie GossipsNEWSTollywoodWOODs

ഒടുവില്‍ അവര്‍ വിവാഹ മോചനം ഉപേക്ഷിച്ചു

 

ഇപ്പോള്‍ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പ്രത്യേകിച്ചും സെലിബ്രിറ്റികള്‍ വിവാഹമോചിതരാകുന്നത് സ്ഥിരം സംഭവമയി മാറിക്കഴിഞ്ഞു. എന്നാല്‍ പിരിയാന്‍ തീരുമാനിച്ചിട്ട് വീണ്ടും ഒന്നിക്കുന്ന ഒരു വാര്‍ത്തയാണ് കന്നഡ സിനിമാലോകത്ത് നിന്ന് വരുന്നത്. കിച്ച സുദീപും ഭാര്യ പ്രിയയുമാണ് വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2015ലാണ് കിച്ച സുദീപും പ്രിയയും വിവാഹമോചനക്കേസ് നല്‍കിയത്. മകള്‍ സന്‍വിയെ കരുതിയാണ് ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് എന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും വിവാഹമോചനക്കേസ് പിന്‍‌വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button