നടി പ്രിയാമണി വിവാഹിതയായി. ബിസിനസ്സുകാരനായ മുസ്തഫയെയാണ് പ്രിയാമണി ജീവിതത്തിലേക്ക് തെരഞ്ഞെടുത്തത്.
വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ ഓഫീസില്‍ വച്ചു അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. വ്യാഴാഴ്ച സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഏലാന്‍ കണ്വന്ഷന് സെന്ററില്‍ വിവാഹസത്കാരം ഒരുക്കുന്നുണ്ട്.
Post Your Comments