
പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ‘മാഡ’ത്തിന് യാതൊരു പങ്കുമില്ലെന്ന് പൾസർ സുനി. പ്രസ്തുത കേസിൽ ‘മാഡം’ നിരപരാധിയാണെന്നും സുനി പറയുന്നു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് പള്‍സര്‍ സുനി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ആക്രമണ കേസില്‍ ‘മാഡ’ത്തിനു പങ്കുണ്ടെന്ന് സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിന്റെ വിശദാംശങ്ങള്‍ താന്‍ കോടതിയില്‍ പറയുമെന്നായിരുന്നു സുനി മാധ്യമങ്ങളോട് പറഞ്ഞത്.
Post Your Comments