ഹോളിവുഡ് ചിത്രമായ ‘അനബെൽ’ കണ്ട ബ്രസീലിയൻ പെൺകുട്ടിയുടെ പരാക്രമങ്ങൾ യൂടൂബിൽ വയറലാകുന്നു.
‘അനബെൽ’ എന്ന ഹൊറർ സീരീസിലെ ഏറ്റവും പുതിയ പതിപ്പായ ‘അനബെൽ – ക്രിയേഷൻ’ തീയറ്ററിൽ നിന്നും കണ്ട ഒരു ബ്രസീലിയൻ പെൺകുട്ടി, പുറത്തേക്ക് ഇറങ്ങി വന്ന് ഉറക്കെ നിലവിളിക്കുകയും, തറയിൽ കിടന്ന് സ്വയം മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഭയാനകമായ രംഗങ്ങൾ കണ്ട് മതിഭ്രമം ബാധിച്ചതാവാം കാരണമെന്നാണ് ഒപ്പമുള്ളവർ പറയുന്നത്. പക്ഷെ, പ്രശ്നം അതല്ല, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ‘അഭിനയ’മാണ് നടന്നതെന്നും അഭിപ്രായമുണ്ട്. എന്തായാലും പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുന്ന ‘അനബെൽ – ക്രിയേഷൻ’
Post Your Comments