
പ്രശസ്ത ബോളിവുഡ് നടി വിദ്യാ ബാലൻ തന്റെ മദ്യപാന ശീലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഓരോ സിനിമയുടെയും ചിത്രീകരണം കഴിയുമ്പോഴും ആഘോഷങ്ങൾ ഉണ്ടാകുമെന്ന് താരം പറയുന്നു.
” കഹാനി എന്ന സിനിമ വിജയിച്ചപ്പോൾ അതിന്റെ രണ്ടാം ഭാഗമായി ‘കഹാനി 2’ പുറത്തിറക്കി. അതിന്റെ വിജയാഘോഷ വേളയിൽ ഭർത്താവിനോട് അനുവാദം ചോദിച്ചു, രണ്ടു പെഗ്ഗ് കഴിച്ചോട്ടേ എന്ന്. നിന്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് അദ്ദേഹം മറുപടി പറഞ്ഞു”, വിദ്യാ ബാലൻ പറയുന്നു
മംഗളം പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
Post Your Comments