
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന്റെ പേരില്‍ അറസ്റ്റിലായ നടന് ദിലീപിന് നീതി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഡാന്‍സര്‍ തമ്പിയുടെ ഒറ്റയാള്‍ സമരം ചര്‍ച്ചയാകുന്നു.
ദിലീപിന്റെ ഫോട്ടോയും, ദിലീപിനോടു കരുണ കാട്ടൂ എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ബാനറും ശരീരത്തു തൂക്കിയാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഡാന്‍സര്‍ തമ്പിയുടെ പ്രതിഷേധം. പഴയകാലത്തെ ഒട്ടേറെ ചിത്രങ്ങളില്‍ ഇദ്ദേഹം ഡാന്‍സ് മാസ്റ്ററായി വര്‍ക്ക് ചെയ്തിട്ടുണ്ട്.
Post Your Comments