
ഫ്ളവേഴ്സ് ടി.വി സംപ്രേഷണം ചെയ്യുന്ന “ഉപ്പും മുളകും” എന്ന ജനപ്രിയ സീരിയലിലെ താരങ്ങൾ വിവാഹിതരാവുകയാണ്.
സീരിയലിലെ പ്രധാന കഥാപാത്രമായ ബാലുവിന്റെ (ബിജു സോപാനം) സുഹൃത്തായ ഭാസിയെ അവതരിപ്പിക്കുന്ന സുരേഷ് ബാബുവും, ബാലുവിന്റെ സഹോദരി രമയുടെ വേഷത്തിലെത്തുന്ന വർഷയും തമ്മിലാണ് വിവാഹം നടക്കുന്നത്. സീരിയലിന്റെ തിരക്കഥാകൃത്തു കൂടിയാണ് സുരേഷ് ബാബു. ആഗസ്റ്റ് 21’ന് കൊല്ലത്തു വച്ചാണ് ഇരുവരുടെയും വിവാഹം.
സീരിയലിനോടൊപ്പം തന്നെ സിനിമയിലും ഏറെ തിരക്കുള്ള താരമാണ് വർഷ.
Post Your Comments