BollywoodCinemaGeneralNEWS

അഴകേറും സ്റ്റൈലില്‍ രണ്‍ബീര്‍ കപൂര്‍

നിമിഷം നേരം കൊണ്ട് വ്യത്യസ്തമായ ലുക്കില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. കിടിലന്‍ ഗെറ്റപ്പില്‍ കളര്‍ഫുള്‍ വസ്ത്രമണിഞ്ഞു പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് താരം. 
ലാക്മേ ഫാഷൻ വീക്കിന്‍റെ ഭാഗമായി നടന്ന ഫാഷൻ ഷോയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുതിയ വേഷത്തിൽ രണ്‍ബീര്‍ എത്തിയത്. മഴവില്ല് അഴകില്‍ തിളങ്ങുന്ന ജാക്കറ്റുമിട്ടായിരുന്നു താരത്തിന്‍റെ വരവ്.

shortlink

Related Articles

Post Your Comments


Back to top button