CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

“ലിജോമോളോട് ഭയങ്കരമായ പ്രണയം”, അസ്കര്‍ അലി

 

2.5 എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ പിന്നാലെ അനിയന്‍ അസ്കര്‍ അലിയും സിനിമയിലെത്തിയിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ വിജയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനാസ്സു കവര്‍ന്ന ലിജോമോളാണ് ചിത്രത്തില്‍ അസ്കറിന്റെ നായികയായി എത്തുന്നത്.
അഭിനയിക്കുമ്പോള്‍ ലിജോയോട് ശരിക്കും പ്രണയം തോന്നിപ്പോയെന്ന് അസ്കര്‍ പറയുന്നു. ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളും അഭിനയത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് അസ്കറിന്റെ വെളിപ്പെടുത്തല്‍.

ഇടുക്കിയുടെ ഭംഗി അതുപോലെ എടുത്തു വച്ചൊരു പെണ്‍കുട്ടി ആയിട്ടാണ് ലിജോയെ തോന്നിയതെന്ന് അസ്കര്‍ പറയുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ ലിജോയ്ക്ക് ഒവളരെ സപ്പോര്‍ട്ടീവാണ്. ലിജോമോളോട് ഭയങ്കരമായി പ്രണയം തോന്നിപ്പോയി എന്നും നടന്‍ പറയുന്നു. ഷൈജുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

shortlink

Related Articles

Post Your Comments


Back to top button