
രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലെ മാലിനിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് അനു സിത്താര. സഹതാരമായി ചിത്രങ്ങളില്‍ എത്തിയ അനു ഇപ്പോള്‍ മുന്‍ നിര നായികയായി മാറിക്കഴിഞ്ഞു. അനുവിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
അനു സിത്താര ആനയുടെ തുമ്പികൈകള്ക്കിടയില് നില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ആന അലറലോടലറല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ആനയുടെ തുമ്പികൈള്ക്കിടയില് നില്ക്കുന്ന അനു സത്താരയുടെയും ഒപ്പം ആനപ്പുറത്തിരിക്കുന്ന വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വിനീതാണ് ചിത്രത്തില്‍ നായകന്.
Post Your Comments