
ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. ‘മിഷൻ ഇംപോസിബിൾ’ എന്ന ചിത്രത്തിന്റെ ആറാം ഭാഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപടകം. ഇതോടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ഷൂട്ടിംഗ് മൂന്നു മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ചിത്രത്തിലെ ഏറ്റവും സാഹസികമായ ഒരു രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു ടോം ക്രൂസിന് പരിക്കേറ്റത്. ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടത്തിനിടെയാണ് അപകടം സംഭവിച്ചത്.
Post Your Comments