
തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ വലിയ ആവേശത്തിലാണ്. വന്‍ ജനസ്വീകാര്യത ലഭിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറിനെയും, അജിത്തിന്‍റെ പ്രകടനത്തെയും പ്രശംസിച്ച് സൂപ്പര്‍ താരം ധനുഷ് രംഗത്തെത്തി.
“ആശ്ചര്യപ്പെടുത്തുന്ന ട്രൈലെർ, അജിത്ത് സാറിന്റെ വിസ്മയിപ്പിക്കുന്ന വ്യക്തിപ്രഭാവം”.
എന്നായിരുന്നു ധനുഷ് ട്വിറ്ററില്‍ കുറിച്ചത്.
സ്പൈ ത്രില്ലറായി ഒരുങ്ങുന്ന തലയുടെ ‘വിവേഗം’ ഓഗസ്റ്റ് 24ന് പ്രദര്‍ശനത്തിനെത്തും.
Post Your Comments