
കരുണാകരന് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ അനുപമ പരമേശ്വരന് നായികയാവുന്നു. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയിലെത്തിയ നടിയാണ് അനുപമ പരമേശ്വരന്.
സായി ധരം തേജിന്റെ നായികയായാണ് താരം എത്തുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണ് അനുപമയ്ക്കെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെ എസ് രാമ റാവുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments