രമ്യാ കൃഷ്ണന്റെ പുത്തന്‍ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ബാഹുബലിയിലെ ശിവകാമി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച രമ്യാ കൃഷ്ണന്റെ മറ്റൊരു മുഖമാണ് ജെഎഫ് ഡബ്ളിയു മാഗസിനില്‍ കാണാന്‍ കഴിയുക. താരത്തിന്റെ ഈ ട്രെന്‍ഡിംഗ് സ്റ്റൈല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Post Your Comments