
ഭരതനാട്യം കോഴ്സില്‍ നടിയും, നര്‍ത്തകിയുമായ കൃഷ്ണപ്രഭയ്ക്ക് ഒന്നാം റാങ്ക്.
ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് താരം ഒന്നാം റാങ്കോടെ പാസ്സായത്. നൃത്തം കഴിഞ്ഞിട്ടേ ജീവിതത്തില്‍ മറ്റെന്തുമുള്ളൂവെന്ന് പ്രഖ്യാപിക്കുന്ന കൃഷ്ണപ്രഭ സിനിമയില്‍ നിന്നു ഇടവേളയെടുത്ത് നൃത്തം അഭ്യസിക്കുന്ന തിരക്കിലായിരുന്നു.
ഭരതനാട്യം കോഴ്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സന്തോഷം കൃഷ്ണപ്രഭ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
Post Your Comments