CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

കള്ളക്കേസ്; കാ​ജ​ല്‍ അ​ഗ​ര്‍​വാ​ളി​ന് പി​ഴ​ശി​ക്ഷ

 

തെന്നിന്ത്യന്‍ താര സുന്ദരി കാ​ജ​ല്‍ അ​ഗ​ര്‍​വാ​ളി​ന് തിരിച്ചടി. ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ശേ​ഷം വി​വി​ഡി ആ​ന്‍​ഡ് സ​ണ്‍​സ് എ​ന്ന കമ്പ​നി ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചെ​ന്നും ഇ​തി​ന് 2.5 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെട്ട് നടി നല്‍കിയ പാരാതി വ്യാജമാണെന്ന് തെളിഞ്ഞു. നടി നല്‍കിയ പ​ക​ര്‍​പ്പ​വ​കാ​ശം സം​ബ​ന്ധി​ച്ച കേ​സ് തെളിയിക്കുന്നതില്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ടി​ക്ക് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പി​ഴ വി​ധി​ച്ചു.

ന​ടി ആ​രോ​പി​ച്ച ത​ര​ത്തി​ല്‍ ക​മ്പ​നി ക​രാ​ര്‍ ലം​ഘ​ന​മോ പ​ക​ര്‍​പ്പ​വ​കാ​ശ ലം​ഘ​ന​മോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ജ​ഡ്ജി ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ര്‍​ന്നാണ് ആ​രോ​പ​ണ വി​ധേ​യ​രാ​യ ക​മ്പ​നി​ക്ക് കേ​സ് ന​ട​ത്തി​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ചെ​ല​വു​ക​ള്‍ ന​ല്‍​കാ​ന്‍ കോ​ട​തി നടിയോട് ഉ​ത്ത​ര​വി​ട്ട​ത്.

shortlink

Related Articles

Post Your Comments


Back to top button