BollywoodCinemaNEWS

ട്യൂബ് ലൈറ്റിന്‍റെ പരാജയം; വിതരണക്കാരന് വലിയ വില നല്‍കി സല്‍മാന്‍ഖാന്‍!

ട്യൂബ് ലൈറ്റ്’ എന്ന ചിത്രത്തിന്‍റെ പരാജയം ബോളിവുഡിനും സല്‍മാനും വലിയ ക്ഷീണമാണ് വരുത്തിയത്. ചിത്രത്തിന്‍റെ വന്‍പരാജയം വിതരണക്കാരന് വലിയ നഷ്ടം വരുത്തിയ സാഹചര്യത്തില്‍ സല്‍മാന്‍ 32 കോടിയോളം രൂപ വിതരണക്കാരന് മടക്കി നല്‍കി. മഹാരാഷ്ട്ര വിതരണക്കാരായിരുന്ന എന്‍എച്ച് സ്റ്റുഡിയോസിനാണ് സല്‍മാന്‍ പണം നല്‍കിയത്. ഇവര്‍ക്കുണ്ടായ നഷ്ടത്തിന്‍റെ പകുതി തുകയാണ് താരം നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button