
ബോളിവുഡിലെ സൂപ്പര്‍താരമായ അമിതാബ് ബച്ചനും, ടോളിവുഡ് സൂപ്പര്‍താരമായ ചിരഞ്ജീവിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിരഞ്ജീവിയുടെ 151-ആം ചിത്രത്തില്‍ അഭിനയിക്കാന്‍ അമിതാബ് സമ്മതം മൂളിയെന്നാണ് വിവരം. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ ഇന്ത്യയിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുമെന്ന്‍ ടോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു.
Post Your Comments