![](/movie/wp-content/uploads/2017/08/bar.jpg)
രണ്‍ബീര്‍ കപൂര്‍ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ‘ബര്‍ഫി’ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. സൂപ്പര്‍ താരം ധനുഷ് ആയിരിക്കും ചിത്രത്തിലെ നായകവേഷം അവതരിപ്പിക്കുക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ധനുഷ് തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും സൂചനയുണ്ട്. ബുദ്ധിമാന്ദ്യമുള്ള കഥാപാത്രത്തെയായിരുന്നു ബര്‍ഫിയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിച്ചത്.
Post Your Comments